Sasi Menon, Thamboola jyothishacharyan

Astrologer, Vettila Jyothisham, Betel Leaf Astrology, Thamboola Jyothisham, Astrology

Manghat House, Kanniyampuram PO, Ottapalam, palakkad - 679104

8086288211, 9745058211, 9847588211

Sasi Menon, Thamboola jyothishacharyan - logo

CONTACT DETAILS

ADDRESS: Manghat House, Kanniyampuram PO, Ottapalam, palakkad - 679104


CONTACT PERSON: Sasi Menon, Thamboola jyothishacharyan

8086288211, 9745058211,

9847588211

Hours of Working :

  • Sunday-Sunday

    -

  • Sunday-Sunday

    -

  • Sunday-closed

Sasi Menon, Thamboola jyothishacharyan Sasi Menon, Thamboola jyothishacharyan Sasi Menon, Thamboola jyothishacharyan

ABOUT

വ്യക്തി ദോഷങ്ങൾ മുതൽ പ്രകൃതിദുരന്തങ്ങളും, രാഷ്ട്രീയ മാറ്റങ്ങളും വരെ പ്രവചിച്ചും പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചും താമ്പൂല ജ്യോതിഷത്തിന് ശക്തിയും പ്രസക്തിയും രാജ്യത്തും വിദേശത്തും എത്തിച്ച, തന്റെ കർമ്മരംഗത്ത് വേറിട്ട് വ്യക്തിമുദ്രപതിപ്പിച്ച ശ്രീ ശശിമേനോന്റെ (അനുഭവസ്ഥരുടെ പ്രിയപ്പെട്ട സ്വാമിജി) കർമ്മസ്ഥാനമാണ് ഒറ്റപ്പാലം കണ്ണിയംപുറത്തുള്ള ശ്രീ സുബ്രഹ്മണ്യ സ്ഫുട ജ്യോതിഷാലയം.


PRODUCT & SERVICE

മംഗല്യ യോഗം, സന്താനസൗഭാഗ്യം തുടങ്ങിയ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവർക്ക് നൽകിയ പരിഹാരക്രിയകളാൽ, 700- ൽ പരം വിവാഹങ്ങളും, നൂറിലധികം ദമ്പതികൾക്ക് സന്താന സൗഭാഗ്യം സിദ്ധിച്ചത് ഏറെ സന്തോഷദായകമായതായി സ്വാമിജി സ്മരിക്കുന്നു. കായികതാരങ്ങൾ, ഗായകർ, സിനിമാതാരങ്ങൾ, രാഷ്ട്രീയ വ്യക്തികൾ തുടങ്ങി ഒരു വൻ നിരതന്നെ സ്വാമിജിയുടെ പ്രവചന പരിഹാരത്തിന് പാത്രീഭവിച്ചിട്ടുണ്ട്.സുനാമി, മുംബൈ സ്ഫോടനം, കർണാടകയിലെ രാഷ്ട്രീയ മാറ്റം തുടങ്ങി പ്രകൃതി ദുരന്തങ്ങളുടെയും സാമൂഹിക മാറ്റങ്ങളുടെയും വ്യക്തമായ സൂചനകൾ കൃത്യതയോടെ പ്രവചിച്ചത് സ്വാമിജിയെ ദേശത്തും വിദേശത്തുമുള്ള പ്രശസ്ത ജോതിഷികളിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നു. ഭാരതത്തിലെ 10 സംസ്ഥാനങ്ങളിൽ നവഗ്രഹക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള ബ്രഹത് പദ്ധതിയിലൂടെ ജനസമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമിടുന്ന നവഗ്രഹ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ അമരക്കാരൻ കൂടിയാണ് സ്വാമിജി. ദുഃഖങ്ങളും ദുരിതങ്ങളും ജീവിത സഹജമാണ് പക്ഷേ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ നന്നേ കുറവ് എന്നതാണ് സത്യം. കൂടുതലറിയാനും പ്രശ്നപരിഹാരത്തിനുള്ള സൗഭാഗ്യ സിദ്ധി നേടാനും ബന്ധപ്പെടാം.


Popular Categories

Popular Places