What?

Place

MARGIN FREE SUPERMARKET

supermarket,grocery store

Behind bus stand, , Cherpulassery, Palakkad - 679503

8848119617, 046622821549645323154

MARGIN FREE SUPERMARKET

CONTACT DETAILS

ADDRESS: Behind bus stand, , Cherpulassery, Palakkad - 679503

Visit Website


CONTACT PERSON: MARGIN FREE SUPERMARKET

8848119617, 04662282154

9645323154

Hours of Working :

  • Sunday-Sunday

    -

  • Sunday-Sunday

    -

  • Sunday-closed

MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET MARGIN FREE SUPERMARKET

ABOUT

കഴിഞ്ഞ 18 ലധികം വർഷങ്ങളായി ചെർപ്പുള്ളശ്ശേരി ബസ് സ്റ്റാൻ്റിന് പുറക് വശത്തായി വിശാലമായ പാർക്കിങ്ങ് സൗകര്യത്തോടു കൂടി മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ്(Supermarket) പ്രവർത്തിച്ച് വരുന്നു. നിത്യോപയോഗ സാധനങ്ങളുടെ ചെർപ്പുള്ളശ്ശേരി യിലെ ഏറ്റവും വലിയ വിൽപ്പന കേന്ദ്രമായ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ കുറഞ്ഞ വിലയിൽ whole sale & retail വിപണിയിൽ സജീവമായ സാന്നിധ്യമാണ്...


PRODUCT & SERVICE

GROCERY(grocery store), CROCKERIES, FROZEN FOOD ITEMS ( CHICKEN PARTS, FISH ITEMS, KEEMA, SAUSAGES, FRENCH FRIES etc) READY TO COOK FOOD PRODUCTS ( SAMOSA, CHAPPATHI, POROTTA etc ) DAIRY PRODUCTS, VEGETABLES, FRUITS, RICE, SPICES, ATTA, CHAKKI FRESH COCONUT OIL, STATIONARY ITEMS, SCHOOL STATIONARY AND BOOKS, FANCY ITEMS, COSMETICS, BAKERY PRODUCTS, ELECTRICAL PRODUCTS , SHOPPING BAGS, CARPET തുടങ്ങി ഏത് തരം നിത്യോപയോഗ സാധനങ്ങളും ഹോൾസെയിലായും റീട്ടെയിലായും ലഭ്യമാകുന്ന ചെർപ്പുള്ളശ്ശേരി യിലെ ONE STOP SHOPPING POINT ആയ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് നിങ്ങൾക്കായി ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിരിക്കുന്നു. വിവാഹം , ഗൃഹപ്രവേശം തുടങ്ങിയ വിശേഷ അവസരങ്ങൾക്കായി നടത്തുന്ന പർച്ചേയ്സുകൾക്ക് പ്രത്യേക ഡിസ്കൗണ്ട് നൽകുന്നതും മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ൻ്റെ മാത്രം പ്രത്യേകതയാണ്.... ഇനിയെന്നും ആഘോഷിക്കാം... ഗുണമേൻമയുടെയും വിലക്കുറവിൻ്റെയും പൊന്നോണം.... മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് നൊപ്പം...



SEND US YOUR ENQUIRY



Popular Categories

Popular Places